Surprise Me!

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ് | Oneindia Malayalam

2019-01-31 40 Dailymotion

india collapse to their lowest total in new zealand<br />ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലിറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 92 റണ്‍സിനാണ് പുറത്തായത്. ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. <br /><br />

Buy Now on CodeCanyon